കൂറ്റനാട് നേർച്ച കഴിഞ്ഞു മടങ്ങുമ്പോൾ ആനയുടെ കുത്തേറ്റു പാപ്പാൻ മ രിച്ചു.

കൂറ്റനാട് നേർച്ച കഴിഞ്ഞു മടങ്ങവേ ആനയുടെ കു ത്തേറ്റു പാപ്പാനു ദാരുണാന്ത്യം. കോട്ടയം ചങ്ങനാശ്ശേരി നാലു കോടി കുഞ്ഞുമോൻ (50) ആണു മ രിച്ചത്. വള്ളംകുളങ്ങര നാരാ യണൻകുട്ടി എന്ന ആനയുടെ കുത്തേറ്റാണു പാപ്പാൻ മരിച്ചത്. ഒട്ടേറെ വാഹനങ്ങളും ആന നശി പ്പിച്ചു. ആനപ്പുറത്തുണ്ടായിരുന്ന 2 പേർക്കു താഴെവീണു സാരമായി പരുക്കേറ്റു.

ഇന്നലെ രാത്രി 10:50 നായിരുന്നു സംഭവം നേർ ച്ച കഴിഞ്ഞു മടങ്ങുന്നതിനിടെ ഇടഞ്ഞ ആന പാപ്പാനെ റോഡിൽ വച്ച് ആക്രമിക്കുകയായിരുന്നു. മറ്റു പാപ്പാൻമാരും നാ ട്ടുകാരും ചേർന്നു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആന പിൻമാറിയില്ല. മൃത ദേഹം കുന്നംകുളം മലങ്കര ആശുപത്രി മോർച്ചറിയിൽ.