അതിരപ്പിള്ളിയിൽ മധ്യവയസ്കനെ വെ ട്ടിക്കൊ ലപ്പെടുത്തി.

അതിരപ്പിള്ളിയിൽ കാട്ടിനുള്ളിൽ വെച്ച് വെട്ടേറ്റ ആൾ മ രിച്ചു. ആനപ്പന്തം സ്വദേശി സത്യനാണ് മ രിച്ചത്. സത്യന്റെ ഭാര്യയ്ക്കും വെട്ടേറ്റു. ആനപ്പന്തം സ്വദേശി ചന്ദ്രമണിയാണ് വെട്ടിയത് ഇയാളുടെ ഭാര്യയ്ക്കും പരിക്ക്. ചന്ദ്രമണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.