പറവട്ടാനിയിൽ വാഹനാപകടം : വണ്ടാഴി സ്വദേശി മരിച്ചു..

മണ്ണൂത്തി പറവട്ടാനിയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മ രിച്ചു. പാലക്കാട് വണ്ടാഴി സ്വദേശി വള്ളിയോട് വീട്ടിൽ 32 വയസുള്ള വിനു ആണ് മ രിച്ചത്. മറ്റൊരു ബൈക്കിൽ തട്ടിയ വാഹനം നിയന്ത്രണം തെറ്റി ബസിൻ്റെ അടിയിലേക്ക് വീഴുകയായിരുന്നു…