തൃശൂർ ജില്ലയിൽ വീണ്ടും ചാള ചാകര .

ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ കടൽ തീരത്താണ് ചാളക്കൂട്ടം എത്തിയത്. തൊട്ടാപ്പ് ലൈറ്റ് ഹൗസ് മുതൽ അഞ്ചാങ്ങാടി വളവ് വരെയുള്ള ഭാഗങ്ങളിലാണ് ചാളക്കൂട്ടം ഇരച്ചു കയറിയത്. ജില്ലയിലെ വിവിധ മേഖലകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചാള കരയിലേക്ക് കയറിയിരുന്നു.