തൃപ്രയാർ: വലപ്പാട് സ്റ്റേഷൻ
പരിധിയിലെ കുറ്റവാളിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. നാട്ടിക ചെമ്മാപ്പള്ളി കോളനി വെള്ളാഞ്ചേരി വീട്ടിൽ നിധിൻ (30) ആണ് കാപ്പ പ്രകാരം 25 മുതൽ മുതൽ ആറുമാസത്തേക്ക് തൃശൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്