All Kerala NewsLatest infoLatest News തൃശ്ശൂർ പൂരത്തിനിടെയുള്ള സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്രയിൽ അന്വേഷണം.. 2024-10-15 Share FacebookTwitterLinkedinTelegramWhatsApp തൃശ്ശൂർ പൂരത്തിനിടെയുള്ള സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്രയിൽ അന്വേഷണം. ഉത്തരവിറക്കി ഗതാഗത കമ്മീഷണർ. ചട്ടവിരുദ്ധമായി ആംബുലൻസ് ഉപയോഗിച്ചു. പരാതി നൽകിയത് അഡ്വ: അഭിലാഷ് കുമാർ തൃശ്ശൂർ എൻഫോഴ്സ്മെന്റ് ആർടിഒ അന്വേഷിക്കും.