ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെൻഷൻ..

ഓണത്തിന് ഒരു മാസത്തെ കുടിശ്ശികയും ഈ മാസത്തെ പെൻഷനും നൽകും. ഈ മാസം അവസാനത്തോടെ വിതരണം തുടങ്ങും. ഓണക്കാല ചെലവുകൾക്കായി 3000 കോടി കടമെടുക്കാൻ സർക്കാർ. കൂടുതൽ കടമെടുക്കാൻ കേന്ദ്ര അനുമതി തേടും. കേന്ദ്രം കനിഞ്ഞില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും.