
ദേശീയപാത കുതിരാനിൽ സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്ന് ഏകദേശം180 ഗ്രാം എം ഡി എം എ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി ഷിബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണറുടെ ലഹരി വിരുദ്ധ സ്ക്വാഡും പീച്ചീ പോലീസും ചേർന്നാണ് പ്രതിയെ പിടിക്കൂടിയത്