മണികണ്ഠേശ്വരത്ത് സ്കൂട്ടറും ഗുഡ്‌സ് പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം..

വടക്കേകാട്: മണികണ്ഠേശ്വരത്ത്
സ്കൂട്ടറും ഗുഡ്‌സ് പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. യുവതിക്ക് പരിക്ക്. സ്കൂട്ടർ യാത്രക്കാരി പുന്നയൂർക്കുളം ഉപ്പുങ്ങൽ സ്വദേശിനി തെക്കേപാട്ടയിൽ വീട്ടിൽ മിസ്ന (34) നാണ് പരിക്കേറ്റത്. പരിക്കേറ്റ യുവതിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു