വൻ മയക്കുമരുന്ന് വേട്ട

police-case-thrissur

ഒല്ലൂർ പി.ആർ പടിയിൽ കാറിൽ കടത്താൻ ശ്രമിച്ച രണ്ടരക്കോടിയുടെ മയക്കുമരുന്ന് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ഒല്ലൂർ പോലീസും ചേർന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശിയായ ഫാസിലിനെ അറസ്റ്റ് ചെയ്തു. കാറിൽ നിന്ന് രണ്ടരക്കിലോ എംഡിഎംഎ പിടിച്ചെടുത്തു.