ചെമ്പൂത്ര കോഫി ഹൗസിന് സമീപം രണ്ട് വാഹനങ്ങളിൽ നിന്നായി 1750 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു.

പട്ടിക്കാട്. ചെമ്പൂത്ര കോഫി ഹൗസിന് സമീപം രണ്ട് വാഹനങ്ങളിൽ നിന്നായി 1750 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് പറവൂർ സ്വദേശികളായ നാലു പേരെ എക്സൈസ് സംഘം പിടികൂടി. പൊള്ളാച്ചിയിൽ നിന്ന് പറവൂരിലേക്ക് സ്പിരിറ്റ് കടത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.