കഞ്ചാവുമായി മൂന്നു യുവാക്കളെ പോലീസ് പിടികൂടി.

police-case-thrissur

വടക്കാഞ്ചേരി : കഞ്ചാവുമായി മൂന്നു യുവാക്കളെ പോലീസ് പിടികൂടി. മുള്ളൂർക്കര വളവ് സ്വദേശികളായ ഹാരീസ് (32), ഷാഹുൽ ഹമീദ് (34), സുബൈർ (33) എന്നിവരെയാണ് കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടെത്തി പിടികൂടി വടക്കാഞ്ചേരി പോലീസ് കേസെടുത്തത്. മൂന്നുപേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു