മാളയിൽ കുടുംബ വഴക്കിനെ തുടര്‍ന്ന് അമ്മയെ മകന്‍ കുത്തിക്കൊലപ്പെടുത്തി..

thrissur arrested

കുടുംബ വഴക്കിനെ തുടര്‍ന്ന് മകന്‍ അമ്മയെ കുത്തി ക്കൊ ലപ്പെടുത്തി. മാള വടമ സ്വദേശി വലിയകത്ത് ഷൈലജ(52) യാണ് മ രിച്ചത്. കഴുത്തില്‍ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഷൈലജയെ ഒന്നര മണിക്കൂറിന് ശേഷമാണ് മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ വച്ചാണ് മ രണം സംഭവിച്ചത്. മകന്‍ ഹാദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.