ഗുരുവായൂർ അഞ്ജലി ബേക്കറി ഉടമയായ ചെറുവത്താനി സ്വദേശിയെ തൂങ്ങി മരി ച്ച നിലയിൽ

കുന്നംകുളം: ഗുരുവായൂർ അഞ്ജലി ബേക്കറി ഉടമയായ ചെറുവത്താനി സ്വദേശിയെ തൂങ്ങി മരി ച്ച നിലയിൽ കണ്ടെത്തി. ചെറുവത്താനി സ്വദേശി മണപ്പറമ്പിൽ വീട്ടിൽ 49 വയസ്സുള്ള മുരളിയെയാണ് ബന്ധു.വീട്ടിൽ തൂങ്ങി മ രിച്ച നിലയിൽ കണ്ടെത്തിയത്.