വനിതാ ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ച് ഏഴുലക്ഷം രൂപയും 30 പവൻ സ്വർണവും തട്ടിച്ച കേസിൽ എറണാകുളം സ്വദേശിയായ ബ്ലോഗർ അറസ്റ്റിൽ.

വനിതാ ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ച് ഏഴുലക്ഷം രൂപയും 30 പവൻ സ്വർണവും തട്ടിച്ച കേസിൽ എറണാകുളം സ്വദേശിയായ ബ്ലോഗർ അറസ്റ്റിൽ. തൃശ്ശൂർ പാട്ടു രായ്ക്കലിലെ ഡോക്ടറുടെ പരാതിയിൽ മേനോൻ അഭിഭാഷകൻ കൂടിയായ ബ്ലോഗർ കൊച്ചി കടവന്ത്ര കലൂർ കടയിക്കൽ വീട്ടിൽ ജയശങ്കർ മേനോനെയാണ് തൃശ്ശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയതത്.