All Kerala NewsLatest News സ്കൂട്ടറിൽ മദ്യം വിൽക്കുന്നതിനിടെ പിടിയിൽ.. 2024-06-02 Share FacebookTwitterLinkedinTelegramWhatsApp കോലഴി സ്കൂട്ടറിൽ സഞ്ചരിച്ച് മദ്യം വിറ്റിരുന്നയാളെ കോലഴി എക്സൈസ് സംഘം പിടികൂടി. പാമ്പൂർ ലക്ഷം വീട് കുത്തൂർ വീട്ടിൽ ഷില്ലൻ ആണ് പിടിയിലായത്. ഇയാൾ മദ്യം വിൽപ്പന നടത്തുന്നതിനിടെ എക്സൈസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.