തളിക്കുളത്ത് ദേശീയ പാതയിൽ കാർ മറിഞ്ഞ് നാലുപേർക്ക് പരിക്ക്.

bike accident

തളിക്കുളം: കൊപ്രക്കളത്തിന് സമീപം ദേശീയ പാതയിൽ റോഡ് നിർമ്മാണത്തിനായുള്ള സാമഗിരികളിൽ കാർ മറിഞ്ഞ് നാലു പേർക്ക് പരിക്ക്. അഞ്ചങ്ങാടി കടപ്പുറം സ്വദേശികളായ ഷക്കീർ (26), മുഹമ്മദ് ജാസിം (22), ഹാഷിം (24) തളിക്കുളം സ്വദേശി ഫർഹാൻ (22), എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.