ഒറ്റപ്പെട്ട ഇടങ്ങളിൽ 21 വരെ മഴയ്ക്കു സാധ്യത.

സംസ്ഥാനത്ത് ഇന്നു മുതൽ 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. എല്ലാ ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാവകുപ്പ് പറയു ന്നു. ഉച്ചയ്ക്കു ശേഷമാണ് മഴയ്ക്കു കൂടുതൽ സാധ്യത. മഴയ്ക്കൊപ്പം 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്‌തമായ കാറ്റും വീശിയേക്കാം. .