സ്വകാര്യ ബസുടമകൾക്ക് ടിക്കറ്റ് മെഷീൻ നൽകുന്നു..

Thrissur_vartha_district_news_malayalam_private_bus

ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ‌് അസോസിയേഷൻ ബസ് ഉടമകൾക്കു ടിക്കറ്റ് മെഷീൻ വിതരണം ചെയ്യുന്നു. സ്വകാര്യ സ്റ്റേജ് കാര്യേജ് ബസുകൾക്കുള്ള ടിക്കറ്റ് യന്ത്രങ്ങളുടെ വിതരണോദ്ഘാടനം നാളെ 10.30ന് വടക്കേച്ചിറ ബസ്സ്റ്റാൻഡിനു സമീപമുള്ള മംഗള ടവറിൽ നടക്കും.