താപനില 40 ഡിഗ്രി കടന്നു..

Thrissur_vartha_new_wheather

പീച്ചിയിലും മണ്ണുത്തിയിലും ഈ വർഷം ആദ്യമായി താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. പീച്ചിയിൽ 40 ഡിഗ്രി സെൽഷ്യസ് താപനിലയും മണ്ണുത്തിയിൽ 40.30 ഡിഗ്രി സെൽഷ്യസുമാണു രേഖപ്പെടുത്തിയത്. ഈ വർഷം കഴിഞ്ഞയാഴ്ച താപനില 39 ഡിഗ്രിക്കു മുകളിലെത്തിയിരുന്നു.