ഗതാഗത നിയന്ത്രണം…

gps google map vehcles driving driver road tracking route

കേച്ചേരി- അക്കിക്കാവ് ബൈപാസ് റോഡിന്റെ പുനർനിർമാണത്തിന്റെ ഭാഗമായി പട്ടിക്കര ജംക്ഷൻ മുതൽ ചെമ്മന്തിട്ട ജംക്ഷൻ വരെ നാളെ മുതൽ ഗതാഗതം പൂർണമായി നിരോധിക്കും. പ്രാദേശിക വാഹനങ്ങളും വഴിതിരിച്ചുവിടുന്നതിനു ക്രമീകരണം നടത്താൻ കൺസ്ട്രക്‌ഷൻ കമ്പനിയോട് നിർദേശിച്ചതായി കെആർഎഫ്ബി അധികൃതർ അറിയിച്ചു.