യുവാവിനെ തൂങ്ങി മ രിച്ച നിലയിൽ കണ്ടത്തി..

പുന്നയൂർക്കുളം: വീട്ടിനുള്ളിൽ യുവാവിനെ തൂങ്ങി മ രിച്ച നിലയിൽ കണ്ടത്തി. പഴയ പോസ്റ്റ് ഓഫിസിനു സമീപം കോറോത്തയിൽ ബാസിൽ (31) ആണ് മ രിച്ചത്. പോലീസ് നടപടികൾക്ക് ശേഷം കബറടക്കം കോറോത്തയിൽ ജുമാ മസ്ജിദിൽ നടത്തും. പിതാവ്: ബഷീർ അഹമ്മദ്, മാതാവ്: ഷഹീറ, സഹോദരങ്ങൾ ജാൻഷിർ , ഷിൽജ