ശിവരാത്രി ദിനത്തിൽ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കൊടിയുയർത്തി മുദ്രാവാക്യം..

ശിവരാത്രി ദിനത്തിൽ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കൊടിയുയർത്തി മുദ്രാവാക്യം വിളിച്ച് LDF പ്രവർത്തകർ ഗുരുവായൂർ മണ്ഡലത്തിലെ തിരുമംഗലം ക്ഷേത്ര ദർശനത്തിനിടെയാണ് സംഭവം. LDF പ്രവർത്തകർ മുദ്രവാക്യം വിളിച്ചതോടെ ബിജെപി പ്രവർത്തകരും മുദ്രവാക്യങ്ങളുയർത്തി തുടർന്ന് പ്രവർത്തകരോടൊപ്പം ഡാൻസ് ചെയ്തായിരുന്നു സുരേഷ് ഗോപിയുടെ മറുപടി..