കുടിവെള്ള വിതരണം തടസ്സപ്പെടും..

announcement-vehcle-mic-road

താന്യം, അന്തിക്കാട് ഗ്രാമ പഞ്ചായത്തുകളില്‍ ഫെബ്രുവരി 29, മാര്‍ച്ച് ഒന്ന് തീയതികളില്‍ നിശ്ചയിച്ചിരുന്ന പുതിയ വാട്ടര്‍ ടാങ്കിലേക്കുള്ള പൈപ്പ് ലൈനുകളുടെ ഇന്റര്‍ കണക്ഷന്‍ പ്രവൃത്തികള്‍ സാങ്കേതിക കാരണങ്ങളാല്‍ മാര്‍ച്ച് 4, 5 തീയതികളിലേക്ക് മാറ്റിവെച്ചതിനാല്‍ പ്രവൃത്തി നടക്കുന്ന ദിവസങ്ങളില്‍ താന്യം, അന്തിക്കാട് പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് കേരള ജല അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.