തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാന്റീന്‍ പ്രവര്‍ത്തിക്കില്ല..

thrissur-medical-collage

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എച്ച്.ഡി.എസ് കാന്റീനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 26 മുതല്‍ 29 വരെ കാന്റീന്‍ പ്രവര്‍ത്തിക്കില്ല. ഈ സാഹചര്യത്തില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അവര്‍ കൊണ്ടുവരുന്ന പാത്രങ്ങളില്‍ ഭക്ഷണം ലഭ്യമാകുന്നതിന് വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു.