ബീഫ് റോസ്റ്റിൽ ചത്ത പഴുതാരയെ ലഭിച്ചു.

തൃശ്ശൂർ. എരുമപ്പെട്ടിയിൽ ബീഫ് റോസ്റ്റിൽ ചത്ത പഴുതാരയെ ലഭിച്ചു. കടങ്ങോട് സെൻ്ററിൽ പ്രവർത്തിക്കുന്ന ഏദൻസ് ഫുഡ് എന്ന സ്ഥാപനത്തിൽ നിന്ന് വാങ്ങിയ ബീഫ് റോസ്റ്റിൽ ചത്ത പഴുതാര.സ്ഥാപനം ആരോഗ്യ വകുപ്പ് പൂട്ടിച്ചു. ചിക്കൻ, ബീഫ് എന്നിവയുടെ വിവിധ വിഭവങ്ങൾ പാർസലായി നൽകുന്ന സ്ഥാപനമാണ് ഏദൻസ് ഫുഡ് ടെയ്ക്ക് എവേ എന്ന സ്ഥാപനം