ലോറിയിടിച്ച് ബൈക്ക് യാത്രികൻ മ രിച്ചു..

ചാവക്കാട്: മണത്തല മുല്ലത്തറ തിരുവിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. പാലയൂർ ഡോബിപ്പടി പിലാക്കൽ വീട്ടിൽ റഷീദ് (62) ആണ് മ രിച്ചത്. ഇന്ന് രാവിലെ 9.10 ഓടെയായിരുന്നു അപകടം. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു