All Kerala NewsLatest News കൃഷിയിടത്തിൽ തീപിടുത്തം. 2024-02-07 Share FacebookTwitterLinkedinTelegramWhatsApp മണ്ണുത്തി വെള്ളാനിക്കര കാർഷിക സർവകലാശാലയിലെ കൃഷിയിടത്തിൽ തീപിടുത്തം. പച്ചക്കറി, തീറ്റപ്പുൽകൃഷി കത്തി നശിച്ചു. ഹോർട്ടികൾച്ചർ വിദ്യാർത്ഥികളുടെ കൃഷിയും കത്തിനശിച്ചു.