Latest infoLatest News ആനയെ ചൊല്ലി കൂട്ടയടി.. 2024-01-27 Share FacebookTwitterLinkedinTelegramWhatsApp തൃശ്ശൂർ കാവിലക്കാട് ആനയെ ചൊല്ലി നാട്ടുകാരുടെ കൂട്ടയടി. കൂട്ടിയെഴുന്നള്ളിപ്പിന് ആനയെ നിർത്തുന്നത് സംബന്ധിച്ചായിരുന്നു തർക്കം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും ചിറയ്ക്കൽ കാളിദാസനുമാണ് കൂട്ടിയെഴുന്നള്ളിപ്പിന് എത്തിയ ആനകൾ.