പന്തല്ലൂരിൽ കുളത്തിൽ മുങ്ങിയ രണ്ട് പെൺകുട്ടികളെ പുറത്തെടുത്തു..

കുന്നംകുളം പന്തല്ലൂരിൽ കുളത്തിൽ മുങ്ങിയ രണ്ട് പെൺകുട്ടികളെ പുറത്തെടുത്തു. പഴുന്നാന സ്വദേശികൾ ആണെന്നാണ് നിഗമനം. ഇന്ന് വൈകിട്ടോടെയാണ് ഇരുവരും കുളത്തിൽ മുങ്ങിയത്.