
ചാവക്കാട് ഒരുമനയൂര്‍ മൂന്നാം കല്ലില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 9 മണിക്കാണ് അപകടം നടന്നത്. ആര്‍ക്കും പരിക്കില്ല. കോഴിക്കോട് നിന്ന് പറവൂരിലേക്കും, തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്കും പോകുന്ന കാറുകളാണ് കൂട്ടിയിടിച്ചത് . വാട്ടര്‍ അതോറിട്ടി കുഴിച്ച കുഴിയിലേക്കാണ് പറവൂരിലേക്കു പോകുന്ന കാര്‍ മറിഞ്ഞത്.