Latest infoLatest News റെക്കോർഡ് മദ്യവില്പന.. 2023-12-26 Share FacebookTwitterLinkedinTelegramWhatsApp സംസ്ഥാനത്തെ മദ്യഷോപ്പുകളിൽ ഇത്തവണ റെക്കോർഡ് മദ്യവില്പന. ക്രിസ്മസ് തലേന്ന് വിറ്റത് 70.73 കോടി രൂപയുടെ മദ്യം. മൂന്നുദിവസം കൊണ്ട് വിറ്റത് 154.77 കോടി രൂപയുടെ മദ്യം. കഴിഞ്ഞവർഷം വിറ്റത് 69.55 കോടി രൂപയുടെ മദ്യം.