റേഷൻ കാർഡും ആധാറും ബന്ധിപ്പിക്കാൻ 3 മാസം കൂടി..

റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം മാർച്ച് 31 വരെ നീട്ടി. ഈമാസം 31 ആയിരുന്നു മുൻപു പറഞ്ഞ സമയ പരിധി. കേരളത്തിൽ ഭൂരിഭാഗം ഗുണഭോക്താക്കളും ആധാറും റേഷൻ കാർഡും ബന്ധിപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്നവർക്കായി ലിങ്ക്: bit.ly/rationaadhaar