
കുന്നംകുളം: കെ എസ് ഇ ബി ജീപ്പിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു. പോസ്റ്റ് വീണത് ജീപ്പിനു മുകളിൽ. അപകടം നടന്നത് ഇന്ന് രാവിലെ 9.40 ന് ഇലക്ട്രിസിറ്റി ഓഫീസിന് താഴെ ട്രഷറി റോഡിനും കുന്നംകുളം ടൗൺ ഹാളിനും ഇടയിലുള്ള റോഡിൽ ഓട്ടോ പാർക്കിന് സമീപം ആണ് അപകടം ഉണ്ടായത്.