വിവിധ കടകളിൽ മോഷണ ശ്രമം..

ചേർപ്പ് പാലയ്ക്കൽ മാർക്കറ്റ് പരിസരത്ത് വിവിധ കടകളിൽ മോഷണ ശ്രമം. കടകളുടെ ഷട്ടറിന്റെ പൂട്ടുകൾ പൊളിച്ചാണ് മോഷണ ശ്രമം.