
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള അയ്യന്തോള്‍ റോഡില്‍ നിര്‍മ്മല കോണ്‍വെന്റ് മുതല്‍ പഞ്ചിക്കല്‍ പാലം വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 3) ഈ വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. തൃശൂര്‍, കുന്നംകുളം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പൂങ്കുന്നം വഴി തിരിഞ്ഞു പോകേണ്ടതാണ്.