25 വരെ ശക്തമായ മഴ..

തുലാവർഷം സജീവമായതിനാൽ കേരളത്തിൽ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 22-നും 25-നും വടക്കൻ ജില്ലകളിലും 22-ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 25-ന് എറണാകുളത്തും ഇടുക്കി യിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ട്.