സപ്ലൈകോ വിലവർധന ഇന്നു ചർച്ച..

സപ്ലൈകോയിലൂടെ സബ്സിഡി നിരക്കിൽ വിൽക്കുന്ന 13 അവശ്യ സാധനങ്ങളുടെ വില എത്ര വർധിപ്പിക്കണമെന്ന കാര്യത്തിൽ സപ്ലൈകോ എംഡി ഉൾപ്പെടെ ഉള്ളവരുമായി മന്ത്രി ജി.ആർ.അനിൽ ഇന്നു ചർച്ച നടത്തും.