അസഫാക് ആലത്തെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു

നടപടികൾ പൂർത്തിയാക്കി അസ്ഫാക്കിനെ ഡി ബ്ലോക്കിലെ ഏകാന്ത സെല്ലിലേക്കു രാത്രിയോടെ മാറ്റി. മറ്റു തടവുകാർക്കു പ്രവേശനമില്ലാത്ത ഈ ഭാഗത്തു കനത്ത സുരക്ഷയാണു ജയിൽ അധികൃതർ ഉറപ്പാക്കിയിട്ടുള്ളത്