ദിവാൻജിമൂലയിൽ വീണ്ടും അക്രമം..

thrissur arrested

അതിഥി തൊഴിലാളികൾ തമ്മിലാണ് ഏറ്റുമുട്ടിയത്. ആന്ധ്ര സ്വദേശി ബോയ രാമകൃഷ്ണ(36 ) നാണ് വെട്ടേറ്റത്. കഴുത്തിന് വെട്ടേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പൂത്തോളിലെ ബാറിന് സമീപമായിരുന്നു സംഭവം. വെട്ടിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല

.