ഗതാഗത നിയന്ത്രണം..

Thrissur_vartha_district_news_malayalam_road

ചിറ്റാട്ടുകര – കുണ്ടുകടവ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ കള്‍വര്‍ട്ട് പുതുക്കി പണിയുന്നതിനായി പഴയ കള്‍വര്‍ട്ട് പൊളിച്ചുമാറ്റുന്നതിനാല്‍ ഈ വഴി വാഹന ഗതാഗതം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.