
അന്തിക്കാട് : സ്വകാര്യ ബസുകൾ
പണിമുടക്കുന്നതിനിടെ തൃശൂർ – കാഞ്ഞാണി റൂട്ടിൽ 15 സ്വകാര്യ ബസുകൾ സർവീസ് നടത്തി. കിരൺ മോട്ടോർസ് എന്ന ബസ് ട്രാൻസ് പോർട്ട് കമ്പനിയാണ്. ഇന്നത്തെ സമരത്തിൽ നിന്ന് വിട്ടു നിൽക്കുന്നത്. തൃശൂർ – കാഞ്ഞാണി – തൃപ്രയാർ റൂട്ടിൽ 10 ബസുകളും തൃശൂർ – കാഞ്ഞാണി – ഗുരുവായൂർ റൂട്ടിൽ 5 ബസുകളുമാണ് സർവീസ് നടത്തുന്നത്.