Latest News സ്ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ തന്നെ.. നിർണായക ദൃശ്യങ്ങളും തെളിവുകളും ലഭിച്ചു.. 2023-10-29 Share FacebookTwitterLinkedinTelegramWhatsApp കളമശ്ശേരി സ്ഫോടനം നടത്തിയത് കൊടകരയിൽ കീഴടങ്ങിയ കൊച്ചി സ്വദേശിയായ ഡൊമിനിക് മാർട്ടിൻ (48) തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇയാളുടെ ഫോണിൽ നിന്നും ലഭിച്ച തെളിവുകളും ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു. ആലുവ പൊലീസ് ക്ലബിൽ ഇയാളെ വിശദമായി ചോദ്യം ചെയ്യും.