
തൃശ്ശൂർ ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന തുരങ്കത്തിനുള്ളിലാണ് അപകടം സംഭവിച്ചത്. അപകട കാരണം വ്യക്തമല്ല. KL 49 M 7902 എന്ന നമ്പറിലുള്ള വാഹനത്തിൽ സഞ്ചരിച്ച യുവാക്കൾക്കാണ് അപകടം പറ്റിയത്. ഒരാളുടെ നില അതിവ ഗുരുതരമാണ്. ഉടൻ തന്നെ തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ട് പോയി.