All Kerala NewsLatest infoLatest News ആറു വയസുകാരിയെ പീ ഡിപ്പിച്ച ചേറ്റുവ സ്വദേശിയെ പൊലീസ് പിടികൂടി. 2023-10-20 Share FacebookTwitterLinkedinTelegramWhatsApp ചാവക്കാട്: ആറു വയസുകാരിയെ പീ ഡിപ്പിച്ച ചേറ്റുവ സ്വദേശിയെ പൊലീസ് പിടികൂടി. ചേറ്റുവ കുണ്ടലിയൂർ പുതിയവീട്ടിൽ റഷീദ് (52) നെ ആണ് അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവർ ആയ ഇയാൾ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അതി ക്രമം നടത്തിയത്.