Latest infoLatest News സീനിയർ വിഭാഗം 100 മീറ്റർ ഓട്ടത്തിൽ അഭിരാം സ്വർണ്ണം നേടി.. 2023-10-18 Share FacebookTwitterLinkedinTelegramWhatsApp കുന്നംകുളം: സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ പാലക്കാട് മാത്തൂർ സി എഫ് ഡി ഹയർസെക്കൻഡറി സ്കൂളിലെ പി അഭിരാം സ്വർണ്ണം നേടി.