
തൃശൂർ: തൃശൂർ ടൌൺ വെസ്റ്റ് സ്റ്റേഷനിലെ പോലീസുകാരൻ കൊല്ലം സ്വാദേശി ഗീതു കൃഷ്ണൻ ആണ് മ രിച്ചത്. രാവിലെ എഴേ കാലോടെ സ്റ്റേഷനിലെ വിശ്രമ മുറിയിൽ തൂങ്ങി മ രിച്ച നിലയിൽ ആണ് കണ്ടത്. ഏറെ നാളായി വീട്ടിലേക്ക് പോയിട്ട്. സാമ്പത്തീക ബാധ്യത ഉണ്ടായിരുന്നതായും കടുത്ത മാനസീക സമ്മർദം അനുഭവിച്ചിരുന്നതായും പറയുന്നു.