തൃശൂർ സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ 15.10.2023 തിയ്യതി നടത്താൻ നിശ്ചയിച്ചിരുന്ന കൂട്ടയോട്ടം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുന്നു..

announcement-vehcle-mic-road

തൃശൂർ സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ 15.10.2023 തിയ്യതി നടത്താൻ നിശ്ചയിച്ചിരുന്ന കൂട്ടയോട്ടം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുന്നു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്. പ്രത്യേകം ശ്രദ്ധിക്കുക: കൂട്ടയോട്ടത്തിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് പ്രത്യേകം സന്ദേശങ്ങൾ അയക്കുന്നതാണ്. ഒരിക്കൽ രജിസ്റ്റർ ചെയ്തവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/2qHyFsbhdrU4yns67