നടുവിൽക്കര ബാറിന് സമീപം അഞ്ജാത മൃത ദേഹം കണ്ടെത്തി..

വാടാനപ്പള്ളി: കനോലി കനാലിൽ കണ്ടശാംകടവ് പാലത്തിന്റെ പടിഞ്ഞാറ് കരയിൽ നടുവിൽക്കര ബാറിന് സമീപം അഞ്ജാത മൃത ദേഹം കണ്ടെത്തി. 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെതാണ് മൃത ദേഹം. മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. ദേശീയ പാത നിർമ്മാന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വാടാനപ്പള്ളി പോലീസ് മൃത ദേഹം കരയ്ക്കെത്തിച്ച് ഇൻക്വസ്റ്റ് നടത്തി.