നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.

ദേശീയപാതയിൽ വാണിയമ്പാറയ്ക്കും കൊമ്പഴക്കും ഇടയിൽ എസ്.എൻ നഗറിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. വാഹനത്തിന്റെ നമ്പർ TN 99 Z 6503 ഇതാണ്. അപകടം പറ്റിയ ഉടൻ തന്നെ വാണിയമ്പാറയിൽ നിന്നും 108 ആംബുലൻസ് വിളിച്ച് ഉടൻ തന്നെ തൃശ്ശൂർ മിഷ്യൻ ആശുപത്രിയിൽ എത്തിച്ചു ഹൈവേ എമർജൻസി ടീമും ഹൈവേ പോലീസും സ്ഥലത്ത് എത്തി റോഡിൽ നിന്നും ബൈക്ക് മാറ്റി വെച്ചു.